Tuesday, December 05, 2006

ഇത് ചെന്നൈയിലെ ഗണപതിക്ക്

ഓം
ഗണാനാം ത്വാ ഗണപതിഗും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത ആന:
ശൃണ്വന്നോ ദിപി സീഥ സാധനം
ഓം മഹാഗണപതയേ നമ:
ഇത് “ചെന്നൈ മക്കള്‍” ബ്ലോഗ്. ചെന്നൈയുമായി ബന്ധമുള്ള ബൂലോഗര്‍ക്കായി, ‘ചെന്നൈ നിനൈവുകള്‍’ പങ്കു വയ്ക്കാന്‍ ഒരിടം. ഇതില്‍ ബ്ലോഗാന്‍ ചെന്നൈയില്‍ താമസിക്കണം, ചെന്നൈയില്‍ ജോലി ചെയ്യണം എന്നൊന്നും ഇല്ല... ചെന്നൈയെ കുറിച്ച് ഒരു അറിവ് പകരാന്‍ സാധിക്കുന്ന ആര്‍ക്കും അംഗമാകാം.
നിങ്ങളുടെ പ്രതികരണം കാത്ത്,
പൊന്നമ്പലം

5 comments:

Promod P P said...

വളരെ നല്ല സംരംഭം.. ആശംസകള്‍

വിഷ്ണു പ്രസാദ് said...

ആശംസകള്‍...

ആനക്കൂടന്‍ said...

ചരമക്കുറിപ്പ് കാത്തു കിടക്കുന്ന സ്വന്തം ബ്ലോഗിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് പുതിയ സംരഭവുമായി പൊന്നമ്പലം എത്തുന്നത്.

സജീവമായി ഒരാളെങ്കില്‍ ചെന്നൈയില്‍ നിന്ന് ഉണ്ടല്ലോ. ഈ വാനപ്രസ്ഥം എപ്പോള്‍ അവസാനിക്കും എന്ന് ഒരു പിടിയുമില്ല. ചെന്നൈയില്‍ തിരിച്ചു വരുമ്പോള്‍ കാണാം. അറിയാവുന്ന രീതിയില്‍ കുളം കലക്കാം കേട്ടാ...

Unknown said...

വാനന്‍പ്രസ്ഥം എന്ന് വിഷമിക്കണ്ട... വാനപ്രസ്ഥം മോക്ഷം എന്നാണല്ലോ... സൊ, ഡോണ്ട് വറി മാന്‍..!!

Anonymous said...

kollam,kollam(very good)